'ബാധ്യതകളും പ്രശ്‌നങ്ങളും തീര്‍ത്ത് ഉടന്‍ നാട്ടിലെത്തും'; വിമര്‍ശകര്‍ക്ക് മറുപടിയുമായി പി. വി. അന്‍വര്‍
ജനങ്ങള്‍ തന്നെ എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി പൂര്‍ത്തീകരിച്ച് ഉടന്‍ നാട്ടിലെത്തും, തന്റെ ജീവിതപ്രശ്നവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലേക്ക് വന്നതാണെന്ന് നിലമ്പൂര്‍ എം.എല്‍.എ പി. വി. അന്‍വര്‍